No Halal fish and vegetables by 'Nandhus kitchen' owner Thushara<br />കൊച്ചി പാലാരിവട്ടത്ത് നോ ഹലാല്‍ ഹോട്ടല്‍ തുടങ്ങി വാര്‍ത്തകളിലിടം നേടിയ സ്ത്രീയാണ് തുഷാര. ഇത്തവണ നോ ഹലാല്‍ മീന്‍, പച്ചക്കറി സ്റ്റാളുമായാണ് തുഷാരയെന്ന സ്ത്രീയും ഭര്‍ത്താവും രംഗത്തെത്തിയിരിക്കുന്നത്.നന്ദൂസ് ഫിഷ് ഹബ്ബ്, നന്ദൂസ് വെജിറ്റബിള്‍ മാര്‍ട്ട് എന്നിങ്ങനെയാണ് പേര്<br /><br /><br />